സർവ്വം ക്രിസ്മസ് പാപ്പമാര്‍; നഗരവീഥികളിൽ വീണ്ടും ഒരു ബോൺ നത്താലെ

സർവ്വം ക്രിസ്മസ് പാപ്പമാര്‍; നഗരവീഥികളിൽ വീണ്ടും ഒരു ബോൺ നത്താലെ

buon-natale-

കാരുണ്യത്തിന്റെ ആഘോഷമായ ബോണ്‍ നത്താലെ തൃശൂരില്‍ ആഘോഷമായി. പ്രത്യേകം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്കൊപ്പം 15000 ത്തോളം ക്രിസ്മസ് പാപ്പമാര്‍ നൃത്തം വച്ചു. സെന്റ് തോമസ് കോളേജിനു മുന്നില്‍ നിന്ന് ആരംഭിച്ച് തൃശൂര്‍ റൗണ്ട് ചുറ്റി കോളേജിനു മുന്നില്‍ തന്നെ സമാപിക്കുന്ന രീതിയിലാണ് ബോണ്‍ നത്താലെ സംഘടിപ്പിച്ചത്. കാരുണ്യത്തിന്റെയും നന്മയുടെയും പ്രതീകമായാണ് പതിറ്റാണ്ടുകളായി തൃശൂരില്‍ ബോണ്‍ നത്താലെ സംഘടിപ്പിച്ചു വരുന്നത്. തൃശൂര്‍ അതിരൂപതയും പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷം ഇത്തവണയും കളറായി. നഗര വീഥിയില്‍ എങ്ങും ഗാനങ്ങള്‍ക്ക് നൃത്തം വയക്കുന്ന […]

The post സർവ്വം ക്രിസ്മസ് പാപ്പമാര്‍; നഗരവീഥികളിൽ വീണ്ടും ഒരു ബോൺ നത്താലെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സർവ്വം ക്രിസ്മസ് പാപ്പമാര്‍; നഗരവീഥികളിൽ വീണ്ടും ഒരു ബോൺ നത… | Boolokam