
ബോളിവുഡ് താരം രൺവീർ സിംഗിനെ ലക്ഷ്യമിട്ട് കുപ്രസിദ്ധ ഗുണ്ടാസംഘമായ ബിഷ്‌ണോയ് ഗ്യാങ് നടത്തിയ 20 കോടി രൂപയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെ മുംബൈ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ ബിഷ്‌ണോയ് സംഘത്തിലെ പ്രധാനിയായ ഹാരി ബോക്സർ എന്ന ഹരിചന്ദ്രനെതിരെ പോലീസ് ഇപ്പോൾ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്. രൺവീറിന്റെ മാനേജരുടെ ഫോണിലേക്ക് യുഎസ് നമ്പറിൽ നിന്നാണ് ഹാരി ബോക്സർ എന്ന് പരിചയപ്പെടുത്തിയ ആൾ വോയ്‌സ് നോട്ടുകൾ അയച്ചത്. ആദ്യം 10 കോടി രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് […]
The post സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്‌ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്യപ്പെട്ടത് 20 കോടി appeared first on Kairali News | Kairali News Live.
