
കഴിഞ്ഞ മാർച്ച് 12ന് ആണ് ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയ്ക്ക് ദയാവധത്തിനുള്ള അനുമതി സുപ്രീം കോടതി നൽകിയത്. ഇന്ത്യയിൽ ദയാവധം നിയമവിധേയമാക്കിയതിനു ശേഷമുള്ള ആദ്യ ദയാവധ അനുമതിയാണ് ഹരീഷ് റാണയുടേത്. അവൻ്റെ അച്ഛനും അമ്മയും അവനിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായ അപകടം അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. 2013ൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ 13 വർഷമായി ഹരീഷ് കോമയിലാണ്. ഒരാളുടെ അസഹനീയമായ വേദനയോ കഷ്ടപ്പാടുകളോ അവസാനിപ്പിക്കുന്നതിനായി മനഃപൂർവ്വം […]
The post ഹരീഷ് റാണ കേസ്; ഈ രാജ്യങ്ങളിലും ദയാവധം നിയമവിധേയം, അറിയാം… appeared first on Kairali News | Kairali News Live.
