
ഹാർദിക് പാണ്ഡ്യ മുൻഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും മകൻ അഗസ്ത്യയ്ക്കും പുത്തൻ ലാൻഡ് റോവർ ഡിഫെൻഡർ സമ്മാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ഓട്ടോമൊബൈൽ രംഗത്ത് ശ്രദ്ധേയമാകുന്നത്. മുംബൈയിലെ ലാൻഡ് റോവർ ഡീലർഷിപ്പായ നവനീത് മോട്ടോഴ്സ് വഴിയാണ് ഈ ആഡംബര എസ്‌യുവി കൈമാറിയത്. വേർപിരിഞ്ഞെങ്കിലും മകന്റെ സന്തോഷത്തിന് മുൻഗണന നൽകുന്ന ഇരുവരുടെയും നിലപാടിന്റെ ഭാഗമായാണ് ഈ സമ്മാനം വിലയിരുത്തപ്പെടുന്നത്. 2.0 ലിറ്റർ, 3.0 ലിറ്റർ പെട്രോൾ എൻജിനുകളിലും 3.0 ലിറ്റർ ഡീസൽ എൻജിനിലും ഈ വാഹനം ലഭ്യമാണ്. ഇതിലെ ഏറ്റവും […]
The post ഹാർദിക് പാണ്ഡ്യയുടെ സ്നേഹസമ്മാനം; മുൻ ഭാര്യയ്ക്കും മകനും കോടികൾ വിലയുള്ള പുത്തൻ ലാൻഡ് റോവർ ഡിഫെൻഡർ appeared first on Kairali News | Kairali News Live.
