
ഹൃദയാഘാതത്തിന് ശേഷവും കരുതിയിരുന്നതിലും കൂടുതല്‍ സമയം തലച്ചോറിന്റെ പ്രവർത്തനം തുടരുമെന്ന് പഠനം. ഹൃദയസ്തംഭനം സംഭവിച്ചതിനു ശേഷവും ക്ലിനിക്കിൽ നടന്ന കാര്യങ്ങൾ ആളുകൾ ഓർമിക്കുന്നുണ്ടെന്നും പുതിയ പഠനത്തിൽ പറയുന്നു. NYU ലാംഗോൺ മെഡിക്കൽ സെന്ററിലെ ഡോ. സാം പാർനിയ നേതൃത്വം നൽകിയ പഠനം റെസസിറ്റേഷൻ ജേണലിലാണ് പ്രസിദ്ധികരിച്ചത്. അമേരിക്കയിലെയും യുകെയിലെയും ഹൃദയാഘാതത്തെ അതിജീവിച്ച 25 ആശുപത്രികളിലെ 53 രോഗികളെയാണ് സംഘം പഠനത്തിനായി പരിശോധിച്ചത്. Also Read: ഞാനീ നാട്ടുകാരൻ അല്ലടാ ! എഐ ഉച്ചകോടിയിൽ ചൈനീസ് റോബോട്ടിനെ ‘സ്വദേശി’യാക്കി […]
The post ഹൃദയം നിലച്ചാലും തലച്ചോർ പ്രവർത്തിക്കും: പഠനം appeared first on Kairali News | Kairali News Live.
