ഹൃദയപൂർവ്വം സ്വാഗതം; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിന് എല്ലാവരേയും ക്ഷണിച്ച് മുഖ്യമന്ത്രി

ഹൃദയപൂർവ്വം സ്വാഗതം; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിന് എല്ലാവരേയും ക്ഷണിച്ച് മുഖ്യമന്ത്രി

WAYANADU TOWNSHIP

വയനാട് ടൗൺഷിപ്പിലെ 178 വീടുകളുടെ ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ ഹൃദയപൂർവ്വം ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ നടക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരെയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായങ്ങൾ നൽകിയവരേയും ഉൾപ്പെടെയാണ് മുഖ്യമന്ത്രി ക്ഷണിച്ചിരിക്കുന്നത്. എല്ലാവരും അന്നേദിവസം കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം നാടിനെയാകെ നടുക്കിയ, വേദനയിലാഴ്ത്തിയ സംഭവമായിരുന്നു 2024 ജൂലൈ 30ന് മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു നാട് തന്നെ മണ്ണിനടിയിലായ […]

The post ഹൃദയപൂർവ്വം സ്വാഗതം; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിന് എല്ലാവരേയും ക്ഷണിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹൃദയപൂർവ്വം സ്വാഗതം; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിന് എല്ലാവര… | Boolokam