
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടർ സുഗന്യ ശരവണകുമാർ രണ്ട് ദിവസങ്ങള്‍ക്ക് മുൻപ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെ ആ വീഡിയോ 198 ദശലക്ഷം പേരുടെ ഹൃദയമാണ് കവർന്നത്. തൻ്റെ നവജാത ശിശുവിനെ പിതാവ് ആദ്യമായി ഡോക്ടർ തൻ്റെ കൈകളിലേക്ക് നൽകുമ്പോള്‍ ഭയചകിതനായി നിൽക്കുന്നതും പിന്നീട് ഡോക്ടർ വീണ്ടും കുഞ്ഞിനെ നൽകുമ്പോള്‍ വാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ഈ ഹൃദയസ്പർശിയായ വീഡിയോയാണ് ഡോക്ടർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് വീഡിയോ 198 ദശലക്ഷത്തിലധികം […]
The post ഹൃദ്യം ഈ കാഴ്ച; നവജാത ശിശുവിനെ വിറയലോടെ കൈയ്യിലെടുക്കുന്ന അച്ഛൻ, 198 ദശലക്ഷം പേരുടെ മനം കവർന്ന വീഡിയോ കാണാം… appeared first on Kairali News | Kairali News Live.
