
രാഷ്ട്രീയമായ വേർതിരിവുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരാളാണ് ഒ ആർ കേളുവെന്ന് ഫാദർ വർഗീസ് മറ്റമന. മാനന്തവാടിയിൽ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി നിയോജകമണ്ഡലത്തിലെ സിപിഐഎം സ്ഥാനാർഥിയാണ് ഒ ആർ കേളു. അഴിമതി ചെയ്യാത്ത ആളാണെന്നും വയനാട്ടുകാർക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും ഫാദർ പറഞ്ഞു. പി കെ ശ്രീമതി ടീച്ചർ പങ്കുവെച്ച ഫേസ്ബുക്ക് വീഡിയോയിലാണ് ഹൃദ്യമായ വാക്കുകള്‍. യോഹന്നാന്റെ സുവിശേഷത്തിൽ “നിങ്ങൾ സത്യം അറിയുകയും അറിഞ്ഞ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന വാക്യം […]
The post ഹൃദ്യം ഈ വാക്കുകള്‍! ‘ഒ ആർ കേളു രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കുന്ന ഒരാള്‍’; ഫാദർ വർഗീസ് മറ്റമന appeared first on Kairali News | Kairali News Live.
