
പത്രപ്രവർത്തകനായ ജേക്കബ് കെ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച പ്രസക്തമായ ചില നിരീക്ഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കേരള സർക്കാരിന്റെ ഹെലികോപ്റ്റർ വാടകയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നൽകുന്ന വാടക നിരക്കുകൾ തമ്മിലുള്ള ഞെട്ടിക്കുന്ന വ്യത്യാസമാണ് അദ്ദേഹം കണക്കുകൾ സഹിതം ചൂണ്ടിക്കാണിക്കുന്നത്. കേരളം 80 ലക്ഷം രൂപയ്ക്ക് ആറ് സീറ്റുള്ള ഹെലിക്കോപ്റ്റർ ലഭ്യമാക്കുമ്പോൾ, സമാനമായ സൗകര്യത്തിന് ബിഹാർ 1.68 കോടി രൂപയും ഗുജറാത്ത് 2.69 കോടി രൂപയും നൽകുന്നു എന്ന വസ്തുത ഈ […]
The post ഹെലികോപ്റ്റർ വാടക വിവാദം: കേരളം നൽകുന്നത് കുറവോ? ചർച്ചയായി ജേക്കബ് കെ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.
