
ഉപ്പുമാവ് വളരെ എളുപ്പമാണ്. എന്നാൽ നല്ല ഹെൽത്തി ഉപ്പുമാവ് ഈസി ആയി ഉണ്ടാക്കിയാലോ? വെറും 10 മിനിറ്റ് മതി. എങ്ങനെ രുചികരമായ ഉപ്പുമാവ് ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യ സാധനങ്ങൾ: റവ – 1 കപ്പ്ബീറ്റ്റൂട്ട് – 1 എണ്ണം (ഗ്രേറ്റ് ചെയ്തത്)സവാള – 1 ചെറുതായി അരിഞ്ഞത്തക്കാളി – ഒന്നിന്റെ പകുതിപച്ചമുളക് – 2 എണ്ണംവറ്റല്‍മുളക് – 1 എണ്ണംഉപ്പ് – ആവശ്യത്തിന്വെളിച്ചെണ്ണ – ആവശ്യത്തിന്കറിവേപ്പില – ആവശ്യത്തിന്കടുക് – ആവശ്യത്തിന് Also read: ഇനി മുതൽ […]
The post ഹെൽത്തി ആൻഡ് സിംപിൾ ഉപ്പുമാവ് ഉണ്ടാക്കിയാലോ? appeared first on Kairali News | Kairali News Live.
