
മലയാള സിനിമയിൽ സ്വന്തം വഴിയിലൂടെ നടന്നെത്തി ശ്രദ്ധ നേടിയ മികച്ച അഭിനേത്രി, ബിരിയാണി എന്ന ചിത്രത്തിലൂടെ സ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി. മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത മുഖം, എങ്കിലും നാടകരംഗത്തും അന്താരാഷ്ട്ര സിനിമകളിലും സജീവമായി നിൽക്കുന്ന താരം. എന്നാൽ അവളുടെ അഭിനയ മികവിനേക്കാൾ ഉപരിയായി, അവൾ വളർന്നുവന്ന സാഹചര്യങ്ങളും മാതാപിതാക്കളുടെ വിപ്ലവകരമായ ചിന്താഗതികളുമാണ് കനിയെ സമൂഹത്തിൽ വേറിട്ടു നിർത്തുന്നത് എന്നതാണ് പ്രാധാന്യം. കൂടാതെ, സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന […]
The post ഹേയ് നാരീ… പെൺ കരുത്തിന്, ഇടറാത്ത ശബ്ദത്തിന് നീയും ഒരു മാതൃക appeared first on Kairali News | Kairali News Live.
