
ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് കേരള സ്റ്റോറി 2 നിർമാതാക്കൾ. ബംഗാളിൽ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സിനിമയുടെ റിലീസ് കോടതി തടഞ്ഞ സാഹചര്യത്തിലാണ് സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ വഴിയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. Also read: ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസ്; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ് അതേസമയം, കേരള സ്റ്റോറി 2 നിർമാതാക്കൾക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകാമെന്ന് ഹൈക്കോടതി പറഞ്ഞു. ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചാണ് അനുമതി നൽകിയിരിക്കുന്നത്. […]
The post ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് കേരള സ്റ്റോറി 2 നിർമാതാക്കൾ; ബംഗാളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു appeared first on Kairali News | Kairali News Live.
