
കേരള സർവകലാശാല വിസിയുടെ തെറ്റായ നിലപാടുകൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി വിധി ലംഘിച്ച് വിസി സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വി സി മോഹനൻ കുന്നുമ്മലാണ് യോഗം പിരിച്ച് വിട്ട് ഇറങ്ങിപ്പോയത്. അജണ്ടയിലേക്ക് കടക്കാൻ കഴിയാതെ സിൻഡിക്കേറ്റ് യോഗം പാതി വഴിയിലായി. രജിസ്ട്രാറുടെ നിയമനം തടഞ്ഞതിനെതിരെ ഇടത് അംഗങ്ങൾ എതിർത്തിരുന്നു. 19പേർ പങ്കെടുത്ത യോഗം വിസി അട്ടിമറിച്ചതായി ഇടത് അംഗങ്ങൾ പറഞ്ഞു. കോറം ഇല്ലെന്ന് വ്യാജ രേഖ ചമയ്ക്കാൻ വിസിയുടെ നീക്കം. Also read: മുണ്ടക്കൈ – […]
The post ഹൈക്കോടതി വിധി ലംഘിച്ച് കേരള വിസി;സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി appeared first on Kairali News | Kairali News Live.
