
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ആതിഥേയരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റുകൾക്ക് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌തെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. ഓപ്പണറായി ഇറങ്ങിയ ഫിൻ അല്ലൻ 13 പന്തിൽ 29 റൺസ് നേടി കൊൽക്കത്തക്ക് വേഗതയാർന്ന തുടക്കം നൽകി. നായകൻ അജിങ്ക്യ രഹാനെ 43 റൺസുമായി ഇന്നിംഗ്സ് നയിച്ചപ്പോൾ, യുവതാരം […]
The post ഹൈദരാബാദിൽ കൊൽക്കത്തയുടെ പൊടിപാറുന്ന ജയം! സൺറൈസേഴ്‌സിനെ തകർത്തത് ഏഴു വിക്കറ്റുകൾക്ക് appeared first on Kairali News | Kairali News Live.

