
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ വിപ്ലവകരമായ വിലക്കുറവ് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. കമ്പനിയുടെ പ്രീമിയം മോഡലായ റോഡ്‌സ്റ്റർ (Roadster) സീരീസിനാണ് ഇപ്പോൾ വൻതോതിൽ വില കുറച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രമുഖ പെട്രോൾ ബൈക്കുകളേക്കാൾ കുറഞ്ഞ വിലയിൽ ഒരു ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുങ്ങുകയാണ്. റോഡ്സ്റ്റർ എക്സിന്റെ 2.5 kWh ബാറ്ററി പാക്കിന് 1,04,730 രൂപയിൽ നിന്ന് 79,999 രൂപയായി വില കുറച്ചു. ഒറ്റയടിക്ക് 24,731 രൂപയുടെ കുറവാണ് വരുത്തിയത്. ഹീറോ സൂപ്പർ സ്‌പ്ലെൻഡറിനേക്കാൾ […]
The post ഹോളി വിപണി പിടിച്ചടക്കാൻ ഒല; റോഡ്‌സ്റ്റർ ഇലക്ട്രിക് ബൈക്കുകൾക്ക് വൻ വിലക്കുറവ് appeared first on Kairali News | Kairali News Live.
