ഹോളിക്കാലത്തെ ചായങ്ങൾ മുടിയ്ക്ക് അത്ര നല്ലതല്ല; ഡോക്ടർ പറയുന്ന മുന്നറിയിപ്പുകൾ ഇങ്ങനെ

ഹോളിക്കാലത്തെ ചായങ്ങൾ മുടിയ്ക്ക് അത്ര നല്ലതല്ല; ഡോക്ടർ പറയുന്ന മുന്നറിയിപ്പുകൾ ഇങ്ങനെ

HOLI

നിറങ്ങളുടെ ഉത്സവമാണ് ഹോളി. ആ ദിവസത്തിനായി ഇനി 2 ദിവസം മാത്രമേയുള്ളൂ. നിറങ്ങളിൽ മുങ്ങി കുളിക്കാനിരിക്കുന്നവർ അവരുടെ മുടിയെ കുറിച്ച് ഒന്ന് ശ്രദ്ധിക്കണമെന്നണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഹോളിക്കാലത്ത് ഉപയോഗിക്കുന്ന ചായങ്ങൾ മുടി വരണ്ടതാക്കാനും, പൊട്ടിപ്പോകാനും, പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു. ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. പ്രിയങ്ക കുരി പറയുന്നതനുസരിച്ച്, ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്ന മിക്ക നിറങ്ങളും പ്രകൃതിദത്തമായ സ്രോതസ്സുകളിൽ നിന്നല്ല, മറിച്ച് സിന്തറ്റിക് ഡൈകളും ഇൻഡസ്ട്രിയൽ പിഗ്മെന്റുകളും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. മുടിയുടെ പുറംപാളിയായ […]

The post ഹോളിക്കാലത്തെ ചായങ്ങൾ മുടിയ്ക്ക് അത്ര നല്ലതല്ല; ഡോക്ടർ പറയുന്ന മുന്നറിയിപ്പുകൾ ഇങ്ങനെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോളിക്കാലത്തെ ചായങ്ങൾ മുടിയ്ക്ക് അത്ര നല്ലതല്ല; ഡോക്ടർ പറയു… | Boolokam