
നടൻ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഭ്രമയുഗം’. ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രം ഓസ്കർ അക്കാദമിയിലേക്ക് പ്രദർശിപ്പിക്കാൻ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിൽ കൂടുതൽ അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ആയിരിക്കും ചിത്രം പ്രദർശിപ്പിക്കുക. ഫെബ്രുവരി 12 ന് രാത്രി 7.30 നാണ് സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the […]
The post ഹോളിവുഡ് റേഞ്ചിൽ ‘ഭ്രമയുഗം’; ഓസ്കർ അക്കാദമിയിൽ മമ്മൂട്ടി ചിത്രത്തിന്റെ പ്രദർശനം നാളെ appeared first on Kairali News | Kairali News Live.
