
കേന്ദ്ര സർക്കാർ സംരംഭമായ ബെസിൽ ട്രെയിനിംഗ് ഡിവിഷനിൽ വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം. ഒരു വർഷം കാലാവധിയുള്ള പി.ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുക. Also read: ഇനി ഫുള്‍ ഡിജിറ്റലൈസ്ഡ്! പ്ലസ് ടു മൂല്യനിർണയത്തിനും ഡിജിറ്റൽ സംവിധാനം; മാറ്റം പ്രഖ്യാപിച്ച് CBSE പ്ലസ് ടു ഉള്ളവർക്കും ബിരുദം ഉള്ളവർക്കും കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ […]
The post ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പഠിക്കാൻ ആഗ്രഹം ഉണ്ടോ? ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.
