
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 164 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസിൽ ഒതുക്കി. Also Read: ‘ബ്രിജ് ഭൂഷൻ്റെ ഇരകളിൽ ഒരാള്‍ ഞാൻ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ പഞ്ചാബിനായി സുര്യാംശ് ഷെഡ്ജെ 29 പന്തിൽ 57 […]
The post ഹോൾഡറുടെ തീപ്പൊരി സ്പെൽ! പഞ്ചാബ് കിംഗ്സിനെ 163 റൺസിൽ ഒതുക്കി ഗുജറാത്ത് appeared first on Kairali News | Kairali News Live.

