
യുവ സംരംഭകർക്കായി കൈരളി ടി വി സംഘടിപ്പിച്ച ജ്വാല അവാർഡ് 2026 കൊച്ചി ക്രൗൺ പ്ലാസയിൽ വച്ച് നടന്നു. യുവ സംരംഭകർക്കായി കൈരളി ടി വി സംഘടിപ്പിച്ച ജ്വാല അവാർഡ് 2026 കൊച്ചി ക്രൗൺ പ്ലാസയിൽ വച്ച് നടന്നു. കഴിഞ്ഞ ഏഴ് വർഷമായി വിജയകരമായി നടത്തി വരുന്ന പുരസ്കാര ദാനം ഇത്തവണയും താരനിബിഡമായി തന്നെ നടന്നു. കൈരളി ടി വി ചെയർമാനും മലയാളത്തിന്റെ പ്രിയ നടനുമായ മമ്മൂട്ടി, കൈരളി ടി വി എംഡിയും, എംപിയുമായ ജോൺ ബ്രിട്ടാസ്, […]
The post ഗ്ലാമർ ജോലി വേണ്ടെന്ന തീരുമാനം എത്തിച്ചത് നാടിന്റെ ഉന്നമനം കൂടി ലക്ഷ്യമിട്ടുള്ള സൂയിയിലേക്ക് appeared first on Kairali News | Kairali News Live.
