
യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വംബോർഡ് ഭരണസമിതി നടത്തിയ കൊടിമരക്കൊള്ള കണ്ടെത്തി ഹൈക്കോടതി. ഭരണസമിതി പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ, കോൺഗ്രസ് നേതാവും ബോർഡംഗവുമായ അജയ് തറയിൽ എന്നിവരുടെ നേതൃത്വത്തിൽ കൊടിമരം മാറ്റി സ്ഥാപിച്ചതിലുള്ള ക്രമക്കേടുകളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊടിമര പുനർനിർമാണത്തിനുള്ള എസ്റ്റിമേറ്റ് തുകയായ മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ഫിനിക്സ് ഗ്രൂപ്പ് നൽകിയിട്ടുണ്ട് അതിന്റെ ബാങ്ക് രേഖകളും പുറത്തുവന്നിട്ടുണ്ട്. 2016 ഡിസംബർ 23 ന് 50 ലക്ഷം നൽകി, 2017 മാർച്ച് 3 ന് വീണ്ടും ഒരു […]
The post ശബരിമല കൊടിമര പുനർനിർമാണത്തിലെ യുഡിഎഫ് ഭരണസമിതിയുടെ ക്രമക്കേടുകൾ: കോൺഗ്രസിന് മറുപടിയുണ്ടോ ഈ ചോദ്യങ്ങൾക്ക് appeared first on Kairali News | Kairali News Live.
