
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ സാഹിത്യരചനാ സ്കൂൾ ഗവേഷകൻ വിഷ്ണു കെ.പി. എഴുതിയ ‘അംബേദ്കറുടെ രാഷ്ട്രവും ദേശീയതയും’ എന്ന കൃതിയുടെ പ്രകാശനം കെ.ഇ.എൻ. കുഞ്ഞഹമ്മദ് നിർവഹിച്ചു. പുസ്തക പ്രകശാനത്തിനൊപ്പം ‘അംബേദ്കറും സമകാലിക ഇന്ത്യൻ രാഷ്ട്രീയവും’ എന്ന വിഷയത്തിൽ ഡോ. പി.കെ. പോക്കർ പ്രഭാഷണം നടത്തി. ദേവഗിരി സെൻറ് ജോസഫ് കോളേജ് വിദ്യാർത്ഥി ജുവൽ മനോജാണ് പുസ്തകം ഏറ്റുവാങ്ങിയത്. എല്ലാ ചങ്ങലക്കെട്ടുകളും പൊട്ടിച്ച് സാഹോദര്യത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും ലോകം തുറക്കപ്പെടുന്ന സാഹചര്യമുണ്ടാകണമെന്ന് പുസ്തകപ്രകാശനം നിർവഹിച്ചു കൊണ്ട് കെ.ഇ.എൻ. പറഞ്ഞു. ഈ കാലഘട്ടത്തിൽ അംബേദ്കർ […]
The post ‘അംബേദ്കറുടെ രാഷ്ട്രവും ദേശീയതയും’: പുസ്തകപ്രകാശനം appeared first on Kairali News | Kairali News Live.
