
എകെജി പഠനഗവേഷണ കേന്ദ്രം ഈ മാസം 21നും 22നും തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്‌ട്ര പഠന കോൺഗ്രസിൽ ചർച്ച ചെയ്യാൻ ഭാവികേരളത്തിന്റെ പുരോഗതിക്കുതകുന്ന നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കണമെന്നഭ്യർഥിച്ച് പരിപാടിയുടെ മുഖ്യ രക്ഷാധികാരി എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 25,000 പേർക്ക് കത്തയച്ചു. അക്കാദമിക് പണ്ഡിതർ, നയരൂപീകരണ വിദഗ്‌ദ്ധർ, സാമൂഹ്യപ്രവർത്തകർ, ഗവേഷകർ, വിദ്യാർഥികൾ തുടങ്ങി സമസ്‌തമേഖലയിലുമുള്ളവരെ ഒന്നിച്ചുകൊണ്ടുവന്ന് അവരുടെ അഭിപ്രായം നാടിന്റെ ഭാവി വികസനത്തിന് രൂപപ്പെടുത്തുകയാണ് പഠന കോൺഗ്രസിന്റെ ലക്ഷ്യമെന്ന് കത്തിൽ വ്യക്തമാക്കുന്നു. Also read: കേരള കലാമണ്ഡലം […]
The post ‘അഞ്ചാം അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ്’: 25000 വിദഗ്ധർക്ക് കത്തയച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
