
ശബരിമല സ്വര്‍ണമോഷണക്കേസില്‍ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്‌ട്രീയ പ്രേരിതമെന്ന കോൺഗ്രസിൻ്റെ വാദം വസ്തുതാ വിരുദ്ധമാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. പ്രതികൾ എങ്ങനെ സോണിയാ ഗാന്ധിയെയും കണ്ടുവെന്ന് അദ്ദേഹം ചോദിച്ചു. ആൻ്റോ ആൻ്റണിയും അടൂർ പ്രകാശും എന്തിന് കൂടെ പോയെന്നും അത് സംബന്ധിച്ചുള്ള വസ്തുതകൾ പുറത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശനത്തിലെ ദുരൂഹത നീക്കണം. ലീഗ് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലായെന്നും സതീശൻ ഉന്നയിക്കുന്ന എന്തെങ്കിലും കാര്യത്തിൽ വസ്തുതയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ ഈ […]
The post ‘അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്‌ട്രീയ പ്രേരിതമെന്ന കോൺഗ്രസിൻ്റെ വാദം വസ്തുതാ വിരുദ്ധം’: ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.
