
സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിനെക്കുറിച്ചുള്ള എന്ത് വാർത്തകള്‍ വന്നാലും അത് പെട്ടെന്ന് വൈറലാകാറുണ്ട്. പൊതുവേ അന്തർമുഖനായിട്ടുള്ള അർജുൻ്റെ വാർത്തകള്‍ സൈബറിടങ്ങളിൽ ചർച്ചാ വിഷയമാണ്. അടുത്തിടെയാണ് താരം വിവാഹിതനായത്. ഹിന്ദി പാപ്പരാസികളുടെ മുൻപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ചിരിക്കാതെ നിൽക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അർജുൻ തൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ്. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റിനു വേണ്ടി കളിക്കുകയാണിപ്പോള്‍. ശുഭാംഗർ മിശ്രയുമായുള്ള പോഡ്കാസ്റ്റിനിടെയാണ് തൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അർജുൻ തൻ്റെ മനസുതുറന്നത്. ശാന്തനായി തുടരുന്നത് എങ്ങനെയാണെന്ന് […]
The post ‘അദ്ദേഹം സ്പിന്നറും ഞാൻ ഫാസ്റ്റ് ബൗളറുമാണ്’; സച്ചിൻ ടെണ്ടുൽക്കറിന് പുറമേ തന്നെ സ്വാധീനിച്ച വ്യക്തിയെക്കുറിച്ച് തുറന്ന് പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ appeared first on Kairali News | Kairali News Live.
