
അധികാരത്തോടുള്ള അത്യാർത്തി കാരണം കേരളത്തിലെ പ്രതിപക്ഷത്തിന് രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുകയാണെന്ന് ഐ ബി സതീഷ് എംഎൽഎ. നന്ദി പ്രമേയത്തെ പിന്തുണച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങുന്ന പ്രതിപക്ഷം, എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തു വർഷത്തെ നേട്ടങ്ങൾ കാണാൻ വിസമ്മതിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2016-ന് മുമ്പുള്ള യുഡിഎഫ് ഭരണകാലത്തെ അഴിമതിയും ഭരണസ്തംഭനവും മലയാളികൾ മറന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അഞ്ചാം മന്ത്രി വിവാദവും, രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കങ്ങളും കാരണം അന്ന് […]
The post ‘അധികാരത്തോടുള്ള ആർത്തി കാരണം പ്രതിപക്ഷത്തിന് രാഷ്ട്രീയ അന്ധത’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ഐ ബി സതീഷ് എംഎൽഎ appeared first on Kairali News | Kairali News Live.
