BoolokamBoolokam
‘അന്യായമായി ഏർപ്പെടുത്തിയ പാചകവാതക വിലവർധന ഉടൻ പിൻവലിക്കണം; കേന്ദ്രലക്ഷ്യം എണ്ണക്കമ്പനികളുടെ ലാഭം മാത്രം’; മുഖ്യമന്ത്രി

‘അന്യായമായി ഏർപ്പെടുത്തിയ പാചകവാതക വിലവർധന ഉടൻ പിൻവലിക്കണം; കേന്ദ്രലക്ഷ്യം എണ്ണക്കമ്പനികളുടെ ലാഭം മാത്രം’; മുഖ്യമന്ത്രി

K
Kairali NewsSource Link
CM Pinarayi Vijayan LPG price hike

അന്യായമായി ഏർപ്പെടുത്തിയ പാചകവാതക വിലവർധന ഉടൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും എണ്ണക്കമ്പനികളുടെ ലാഭത്തിനായി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർദ്ധിപ്പിച്ച് 3,000 രൂപയിൽ അധികമാക്കിയത് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കുന്ന നടപടിയാണ്. കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ചു കിലോ എൽപിജി സിലിണ്ടർ വില 251.50 രൂപയാണ് കൂട്ടിയത്. […]

The post ‘അന്യായമായി ഏർപ്പെടുത്തിയ പാചകവാതക വിലവർധന ഉടൻ പിൻവലിക്കണം; കേന്ദ്രലക്ഷ്യം എണ്ണക്കമ്പനികളുടെ ലാഭം മാത്രം’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘അന്യായമായി ഏർപ്പെടുത്തിയ പാചകവാതക വിലവർധന ഉടൻ പിൻവലിക്കണം;… | Boolokam