
മസപ്പിറ കണ്ടു. കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി ദൃശ്യമായത്. നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി നേരുന്നതാണ് ഈദുൽ ഫിത്തർ. ചെറിയ പെരുന്നാൽ ആഘോഷത്തിന് മുഖ്യമന്ത്രി ആശംസകൾ നേർന്നു. Also read: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള യുഡിഎഫ് പ്രവർത്തകരുടെ കൈയ്യേറ്റം; പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത് സന്ദേശം പകർന്നുനൽകിയ റംസാൻ മാസത്തിനു സമാപ്തിയാവുകയാണ്. വ്രതത്തിലൂടെ മനസ്സുകളെ സ്ഫുടം […]
The post ‘അപരന്റെ ദുഃഖങ്ങളിൽ താങ്ങാകുക’:ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
