
ഇറാനെതിരായ അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് യോഗം ലോക സാഹചര്യം ചർച്ച ചെയ്തതതായി കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. അമേരിക്ക ലോക പൊലീസ് ചമയുകയാണെന്നും ഒരു തെറ്റും ചെയ്യാത്ത പിഞ്ച് കുഞ്ഞുങ്ങളെയാണ് അമേരിക്ക കൊല ചെയ്യുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയ്ക്ക് എതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളികളടക്കം നിരവധി പേർ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിക്കുന്നതിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും ടിപി […]
The post ‘അമേരിക്ക കൊലപ്പെടുത്തുന്നത് ഒരു തെറ്റും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളെയും; LDF കേരളത്തിലുടനീളം യുദ്ധത്തിനെതിരായി ജനങ്ങളെ അണിനിരത്തും’: ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.
