‘അമ്പലപ്പു‍ഴയിൽ എൽഡിഎഫിന് ഒരു പോറലുമേൽക്കില്ല, അവസരവാദികള്‍ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിൽ വീ‍ഴും’; മുഖ്യമന്ത്രി

‘അമ്പലപ്പു‍ഴയിൽ എൽഡിഎഫിന് ഒരു പോറലുമേൽക്കില്ല, അവസരവാദികള്‍ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിൽ വീ‍ഴും’; മുഖ്യമന്ത്രി

K
Kairali NewsSource Link
pinarayi vijayan

നിയസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പു‍ഴയിൽ എൽഡിഎഫിന് ഒരു പോറലുമേൽക്കില്ലെന്നും അവസരവാദികളെ ജനങ്ങള്‍ അംഗീകരിക്കില്ലന്നും മുഖ്യമന്ത്രി. അമ്പലപ്പു‍ഴയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരവാദികള്‍ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിൽ വീ‍ഴുമെന്ന് അദ്ദേഹം പറഞ്ഞു. അവസരവാദത്തിൻ്റെ അടയാളമായി അമ്പലപ്പുഴ മാറി. എന്നാൽ അമ്പലപ്പുഴയിലെ ജനങ്ങളെ അങ്ങനെ കുറച്ച് കാണണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണാണ്. ഒരു കാലത്ത് ഒരു വ്യതിയാനത്തിനൊപ്പവും ആലപ്പുഴ നിന്നിട്ടില്ല. ഇനിയും നിൽക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ALSO READ: കോൺ​ഗ്രസ് കൈപ്പത്തി പാർട്ടിയല്ല ‘കൈപ്പറ്റി’ യാണ്; […]

The post ‘അമ്പലപ്പു‍ഴയിൽ എൽഡിഎഫിന് ഒരു പോറലുമേൽക്കില്ല, അവസരവാദികള്‍ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിൽ വീ‍ഴും’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘അമ്പലപ്പു‍ഴയിൽ എൽഡിഎഫിന് ഒരു പോറലുമേൽക്കില്ല, അവസരവാദികള്‍… | Boolokam