
എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി പുറത്തിറക്കിയ പുതിയ പ്രചാരണ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) രചനയും ആലാപനവും നിർവ്വഹിച്ച ഈ ഗാനം പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന്റെ ഭരണ നേട്ടങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘കാത്തിരുന്ന കാലമേ…’ എന്ന് തുടങ്ങുന്ന ഗാനം കേരളത്തിന്റെ വിവിധ മേഖലകളിൽ സർക്കാർ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങളെയും ക്ഷേമ പദ്ധതികളെയും മനോഹരമായി കോർത്തിണക്കുന്നു. ഗാനത്തിലെ “അവകാശമൗദാര്യമല്ല, പുലരി പിറക്കട്ടെ, അറിവുള്ള കരം അധികാര പേനയെടുക്കട്ടെ, ആ […]
The post ‘അറിവുള്ള കരം അധികാര പേനയെടുക്കട്ടെ’; നിമിഷങ്ങൾക്കുള്ളിൽ വൈറലായി എൽ ഡി എഫ് പ്രചാരണഗാനം appeared first on Kairali News | Kairali News Live.
