
ദില്ലിയിലെ മൗജ്പൂരിൽ ഇരുപത്തിനാലുകാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കുറ്റസമ്മത വീഡിയോ പുറത്ത്. വെൽക്കം ഏരിയയിൽ താമസിക്കുന്ന ഫൈസാൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഫൈസാൻ തന്നെ മുൻപ് മർദ്ദിച്ചതിലുള്ള വ്യക്തിപരമായ പക മൂലമാണ് താൻ കൊലപാതകം നടത്തിയതെന്ന് പറയുന്ന പ്രതിയുടെ കുറ്റസമ്മത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രി മിസ്റ്റർ കിംഗ് ലോഞ്ച് ആൻഡ് കഫേയിൽ (Mr King Lounge and Cafe) വെച്ചാണ് ഫൈസാൻ ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ‘moinqureshiii_’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് പ്രതി വീഡിയോ പുറത്തുവിട്ടത്. […]
The post ‘അവൻ എന്നെ തല്ലി, ഞാൻ അവനെ കൊന്നു’; ദില്ലിയിലെ ഇരുപത്തിനാലുകാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കുറ്റസമ്മത വീഡിയോ പുറത്ത് appeared first on Kairali News | Kairali News Live.
