‘അൻവറിനൊപ്പമുള്ളത് ശമ്പളക്കാർ;  മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല, പല കാര്യങ്ങളിലും പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചു’: പ്രസീത അഴീക്കോട്

‘അൻവറിനൊപ്പമുള്ളത് ശമ്പളക്കാർ; മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല, പല കാര്യങ്ങളിലും പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചു’: പ്രസീത അഴീക്കോട്

'അൻവറിനൊപ്പമുള്ളത് ശമ്പളക്കാർ; മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല, പല കാര്യങ്ങളിലും പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചു': പ്രസീത അഴീക്കോട്

തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ സ്ഥാനം രാജിവെച്ച് പ്രസീത അഴീക്കോട്. പിവി അൻവറിന്റെ രാഷ്ട്രീയ നിലപാടുകളിൽ മനംമടുത്താണ് രാജിയെന്നും പ്രസീത വ്യക്തമാക്കി. അൻവറിൽ നിന്ന് ആദ്യമായി മെമ്പർഷിപ്പ് സ്വീകരിച്ച വ്യക്തിയായിട്ടും, പ്രസ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിലല്ല പ്രവർത്തിക്കുന്നതെന്ന് അവർ ആരോപിച്ചു. പാർട്ടിയിൽ മുസ്ലിം ആധിപത്യം വളർന്നുവരികയാണെന്നും ആദിവാസി വിഭാഗങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ പ്രസീത പറഞ്ഞു. മാത്രമല്ല, സംഘടനയിൽ സ്ത്രീകൾക്ക് പരിഗണനയില്ല. ഇക്കാരണത്താൽ നിരവധി സ്ത്രീകൾ നേരത്തെ തന്നെ പാർട്ടി വിട്ടുപോയിട്ടുണ്ട്. Also read: […]

The post ‘അൻവറിനൊപ്പമുള്ളത് ശമ്പളക്കാർ; മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല, പല കാര്യങ്ങളിലും പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചു’: പ്രസീത അഴീക്കോട് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘അൻവറിനൊപ്പമുള്ളത് ശമ്പളക്കാർ; മമത ബാനർജിയെ കാണാൻ പിവി അൻവ… | Boolokam