
സംവിധായകനായും നടനായും തിളങ്ങിയ അനുരാഗ് കശ്യപിന് ബോളിവുഡിൽ എന്നപോലെ തെന്നിന്ത്യയിലും ആരാധകർ ഏറെയാണ്. തന്റെ പുതിയ ചിത്രമായ കെന്നഡിയുടെ റിലീസ് തിരക്കുകളിലാണ് അനുരാഗ് കശ്യപ് ഇപ്പോൾ. ഇപ്പോഴിതാ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്. തന്നെ ഏറെ അസ്വസ്ഥനാക്കിയ ഒരു നടനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുരാഗ് കശ്യപിന്റെ തുറന്നുപറച്ചിൽ. വെറുതെ നടക്കുന്ന ഒരു രംഗം ചെയ്യാൻ നടൻ പല തവണ ടേക്കുകൾ എടുത്തെന്നും എന്നിട്ടും ശരിയായില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു. […]
The post ‘ആ നടന് നേരെ നടക്കാൻപോലും അറിയില്ലായിരുന്നു, ശരിക്കും ദേഷ്യംവന്നു’: വെളിപ്പെടുത്തി അനുരാഗ് കശ്യപ് appeared first on Kairali News | Kairali News Live.
