‘ആ സിനിമയുടെ പരാജയം വേദനിപ്പിച്ചു’; മലയാളത്തിൽ സിനിമ ചെയ്യാത്തതിന്റെ കാരണംപറഞ്ഞ് സംവിധായകൻ

‘ആ സിനിമയുടെ പരാജയം വേദനിപ്പിച്ചു’; മലയാളത്തിൽ സിനിമ ചെയ്യാത്തതിന്റെ കാരണംപറഞ്ഞ് സംവിധായകൻ

Bejoy Nambiar on Solo movie

ദുൽഖർ സൽമാൻ നായകനായി 2017ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായിരുന്നു ‘സോളോ’. ബിജോയ് നമ്പ്യാർ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. സിനിമാസ്വാദകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ബിജോയ് നമ്പ്യാർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചിൽ. ‘സോളോ’യുടെ പരാജയം വേദനിപ്പിച്ചെന്നും പിന്നീട് ഒരു മലയാള സിനിമ ചെയ്യാത്തതിന്റെ കാരണം ആ പരാജയമാണെന്നും ആണ് ബിജോയ് പറഞ്ഞത്. ‘എന്റെ പക്കല്‍ […]

The post ‘ആ സിനിമയുടെ പരാജയം വേദനിപ്പിച്ചു’; മലയാളത്തിൽ സിനിമ ചെയ്യാത്തതിന്റെ കാരണംപറഞ്ഞ് സംവിധായകൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ആ സിനിമയുടെ പരാജയം വേദനിപ്പിച്ചു’; മലയാളത്തിൽ സിനിമ ചെയ്യാ… | Boolokam