
ആം ആദ്മിയെ തകർക്കാൻ ദില്ലിയിൽ ബിജെപിക്കൊപ്പം കോൺഗ്രസും ഉണ്ടായിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. കേരളത്തിലും വ്യാജ പ്രചാരണത്തിൽ കോൺഗ്രസും ബി ജെ പിയും ഒരുമിച്ചാണ്. ബി ജെ പി നേതാക്കൾ മാത്രമല്ല രാഹുൽ ഗാന്ധിയും ദില്ലി വിഷയത്തിൽ ആം ആദ്മിയോട് മാപ്പു പറയണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സർക്കാർ ആവശ്യത്തിന് സന്ദേശം അയക്കുന്നതിൽ തെറ്റില്ല. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് സുതാര്യതയാണ്. കേന്ദ്രസർക്കാർ സന്ദേശങ്ങൾ അയക്കാറുണ്ട്. മാധ്യമങ്ങൾ അത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നും മന്ത്രി […]
The post ‘ആം ആദ്മിയെ തകർക്കാൻ ബിജെപിക്കൊപ്പം കോൺഗ്രസും കൂട്ടുനിന്നു’: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.
