
ശബരിമലയിലെ സ്വർണമോഷണം പുറത്തു കൊണ്ടുവന്നത് ആഗോള അയ്യപ്പ സംഗമമെന്ന് മന്ത്രി വി എൻ വാസവൻ. 2019 മുതൽ നടന്ന പല സംഭവങ്ങളും മൂടിവെക്കപ്പെട്ടിരിക്കുകയായിരുന്നു. 2025 സെപ്റ്റംബറിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തോട് അനുബന്ധിച്ചാണ് ഈ കാര്യങ്ങൾ പുറത്തുവരുന്നതെന്ന് അദ്ദേഹം കൈരളി ന്യൂസിൻ്റെ പബ്ലിക് ഓഡിറ്റ് സംവാദ പരിപാടിയിൽ പറഞ്ഞു. ഈ പരിപാടിയിൽ മുൻപ് ഇടനിലക്കാരായി നിന്നിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ളവരെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ, സെപ്റ്റംബർ 17ന് ഒരു പീഠം കാണാനില്ലെന്ന് കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി പരാതിപ്പെടുകയായിരുന്നു. ഈ […]
The post ‘ആഗോള അയ്യപ്പ സംഗമമാണ് ശബരിമല സ്വർണക്കൊള്ള പുറത്തു കൊണ്ടുവരാൻ കാരണമായത്, 2019 മുതൽ നടന്ന പല സംഭവങ്ങളും മൂടിവെക്കപ്പെട്ടിരിക്കുകയായിരുന്നു’; മന്ത്രി വി എൻ വാസവൻ appeared first on Kairali News | Kairali News Live.
