
കോൺഗ്രസ് എംപി ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ എസ് അരുൺ കുമാർ. നാട്ടിലെ വൻകിട തട്ടിപ്പുകാരുടെ ഇടയിൽ വരെ വൻ തട്ടിപ്പ് നടത്തുന്ന മഹാ തട്ടിപ്പ് സംഘമായി കോൺഗ്രസും അതിൻ്റെ നേതാക്കളും മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അഡ്വ. കെ എസ് അരുൺ കുമാറിന്റെ രൂക്ഷ വിമർശനം. ഇഡി ആണോ […]
The post ‘ആന്റോ ആന്റണിയെത്തേടി ഇഡിയാണോ എസ്ഐടിയാണോ ആദ്യമെത്തുക എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്’: അഡ്വ. കെ എസ് അരുൺ കുമാർ appeared first on Kairali News | Kairali News Live.
