‘ആരോഗ്യ മന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു’; മന്ത്രി സജി ചെറിയാൻ

‘ആരോഗ്യ മന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു’; മന്ത്രി സജി ചെറിയാൻ

saji cherian

മന്ത്രി വീണാ ജോർജിനെ ബോധപൂർവ്വം വേട്ടയാടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. മന്ത്രി വീണാ ജോർജ് ചെയ്ത പ്രവർത്തനങ്ങൾ പരിശോധിച്ചു നോക്കൂവെന്ന് അദ്ദേഹം പറഞ്ഞു. വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും. പല മേഖലയിൽ പ്രശ്നങ്ങളുണ്ടാകും.അതിൽ മന്ത്രി ഉത്തരവാദിത്വം പറയേണ്ട കാര്യങ്ങളിൽ പ്രതികരിക്കും, നടപടി സ്വീകരിക്കും. വിഷയങ്ങളിൽ ഉടനടി നടപടി സ്വീകരിച്ചയാളാണ് മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഇവിടെ മന്ത്രി ഉയർത്തെഴുന്നേൽക്കാൻ […]

The post ‘ആരോഗ്യ മന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു’; മന്ത്രി സജി ചെറിയാൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ആരോഗ്യ മന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു’; മന്ത്രി സജി ചെറി… | Boolokam