
കേരളത്തിന്റെ ആരോഗ്യമേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ മാറ്റങ്ങൾ സമാനതകളില്ലാത്തതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. Also read: ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കേന്ദ്ര നിലപാടിനെതിരെ ശക്തമായ വിയോജിപ്പുമായി മന്ത്രി വി. ശിവൻകുട്ടി രാജ്യത്തെ മറ്റൊരു ജനറൽ ആശുപത്രിയിലും നടക്കാത്ത രീതിയിലുള്ള മികച്ച ചികിത്സാ സൗകര്യങ്ങളാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു മാസത്തിനിടെ […]
The post ‘ആരോഗ്യ മേഖലയിൽ ഒരു പതിറ്റാണ്ടിൽ ഉണ്ടായത് സമാനതകൾ ഇല്ലാത്ത മാറ്റം’: മന്ത്രി വീണാ ജോർജ്ജ് appeared first on Kairali News | Kairali News Live.
