‘ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം ഹീനമായ രാഷ്ട്രീയം’; നാഷണൽ ലീഗ്

‘ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം ഹീനമായ രാഷ്ട്രീയം’; നാഷണൽ ലീഗ്

INL

കോഴിക്കോട്: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധത്തിന്റെ മറവിൽ കോൺഗ്രസ്സ് നടത്തിയ ആക്രമണം പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി. വൈകാരികത ആളിക്കത്തിച്ച് കേരളത്തെ കലാപഭൂമിയാക്കാനുമുള്ള യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയ പദ്ധതികളുടെ ഭാഗമാണിതെന്ന് നാഷണൽ ലീഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത തരത്തിൽ വനിതാ മന്ത്രിക്ക് നേരെയുണ്ടായ നീചമായ ആക്രമണം യുഡിഎഫിന്റെ മലീമസമായ പുതിയ രാഷ്ട്രീയ ശൈലിയാണ് വെളിവാക്കുന്നതെന്ന് പ്രസ്താവനയിലൂടെ വിമർശിച്ചു. ക്രൂരമായ ആക്രമണത്തിനെതിരെ ജനാധിപത്യപരമായ […]

The post ‘ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം ഹീനമായ രാഷ്ട്രീയം’; നാഷണൽ ലീഗ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം ഹീനമായ രാഷ്ട്രീയം’; നാഷണൽ ല… | Boolokam