‘ആലിൻ ഇനിയും ജീവിക്കും, പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലൂടെയും’; കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ

‘ആലിൻ ഇനിയും ജീവിക്കും, പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലൂടെയും’; കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ

mohanlal + alin sherin abraham

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രത്തിൽ ഇടം പിടിച്ച ആലിൻ ഷെറിൻ എബ്രഹാമിന് ഓർമപ്പൂക്കൾ അർപ്പിച്ച് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് നടൻ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചത്. സഹജീവികളായ കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഈ ലോകത്തോട് വിടപറഞ്ഞതെന്ന് മോഹൻലാൽ പറഞ്ഞു. ‘ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ […]

The post ‘ആലിൻ ഇനിയും ജീവിക്കും, പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലൂടെയും’; കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!