
ആർഎസ്എസുമായി ബന്ധമുണ്ടാക്കാൻ ശ്രമിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ്, ബിജെപിക്ക് എതിരെ വീട്ടുവീഴചയില്ലാത്ത നടപടി സ്വീകരിച്ചത് എൽഡിഎഫാണ്. എല്ലാവർക്കും കോലീബി സംഖ്യം ഓർമ്മയുണ്ടല്ലോയെന്ന് അദ്ദേഹം ചോദിച്ചു. ആർഎസ്എസും കോൺഗ്രസും പരസ്പരം പിന്തുണച്ച സന്ദർഭമാണുണ്ടായിരുന്നത്. ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ആ കൂട്ടുകെട്ട് പൊളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 2021ൽ തുറന്ന അക്കൗണ്ട് പുട്ടിക്കുമെന്ന് പറഞ്ഞതുപോലെ അത് പൊട്ടിക്കുകയും വി ശിവൻകുട്ടി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത കൂട്ടരാണ് കോൺഗ്രസ് എന്ന് ആർക്കാണ് അറിയാത്തത്. രാഹുൽ ഗാന്ധിയും കോൺഗ്രസും […]
The post ‘ആർഎസ്എസുമായി ബന്ധമുണ്ടാക്കാൻ ശ്രമിച്ചത് കോണ്‍ഗ്രസ്; ആർഎസ്എസ്, ബിജെപിക്ക് എതിരെ വീട്ടുവീഴചയില്ലാത്ത നടപടി സ്വീകരിച്ചത് എൽഡിഎഫ്’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
