
തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ശാരീരിക ബുദ്ധിമുട്ടുകളെ പരിഹസിച്ചുകൊണ്ട് മുസ്ലിം ലീഗ് പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കമന്റിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും മനുഷ്യത്വം മരവിച്ചുപോകരുത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു. ഒരുകാലത്ത് മൈതാനങ്ങളിൽ കുതിച്ചുപായുന്ന വേഗതയുള്ള മികച്ച കായികതാരമായിരുന്നു ലിന്റോ ജോസഫ് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ കാലുകൾക്ക് എങ്ങനെയാണ് വേഗത കുറഞ്ഞതെന്ന് പരിഹസിക്കുന്നവർ ചരിത്രം അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പെരുന്നാൾ ദിനത്തിൽ അതീവ […]
The post ‘ഇത് അപമാനമല്ല, അപരസ്നേഹത്തിന്റെ അടയാളം’; ലിന്റോ ജോസഫിനെ പരിഹസിച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെ വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.
