
തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. പലപ്പോഴായി താരത്തിന്റെ വിവാഹ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പല തരത്തിലുള്ള ഊഹാപോഹങ്ങളും പരക്കാറുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അനുഷ്ക ഷെട്ടി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകായാണ്. ഇത്തവണയും വിവാഹ വാർത്തകൾ തന്നെയാണ് പരക്കുന്നത്. ഇപ്പോഴിതാ അത്തരം വാർത്തകൾ തള്ളി താരത്തിന്റെ ടീം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അനുഷ്ക ഉടൻ വിവാഹിതയാകുമെന്നാണ് പുതിയ റിപ്പോർട്ടുകളിൽ പ്രചരിക്കുന്നത്. എന്നാൽ അവരുടെ ടീം ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞു. ഇത്തരം വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് പ്രസ്താവനയും പുറപ്പെടുവിച്ചു. […]
The post ‘ഇത് അപമാനിക്കുന്നതിന് തുല്യം, ഇതല്ല മാധ്യമ പ്രവർത്തനം’; അനുഷ്ക ഷെട്ടിയുടെ വിവാഹ വാർത്തകൾ തള്ളി ടീം appeared first on Kairali News | Kairali News Live.
