
എൽ ഡി എഫ് സർക്കാർ മുന്നോട്ടുവെച്ച കെ ഫോൺ പദ്ധതിയും യാഥാർഥ്യമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച പുതിയ ഇന്റര്‍നെറ്റ് സേവന ദാതാവാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് അഥവാ കെ ഫോണ്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഏറ്റവും വലിയ പദ്ധതി കൂടെയാണ് കെ ഫോൺ. കെ ഫോൺ കണക്ഷൻ ലഭിച്ച ഒരു ഉപഭോക്താവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്. ഉഡായിപ്പ് പരുപാടി ഒന്നുമല്ല […]
The post ‘ഇത്തവണ വോട്ട് എൽ ഡി എഫിന്; ഉപകാരം ചെയ്ത് തരുന്നവർക്കല്ലേ വോട്ട് ചെയ്യാൻ മനസ്സ് തോന്നു,’; വൈറലായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.
