
സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന സച്ചിദാനന്ദന്‍റേയും സാറാ ജോസഫിന്‍റേയും പ്രതികരണത്തിനെതിരെ പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് അവര്‍ക്ക് ആഗ്രഹിക്കാം, അതിന് അവര്‍ക്ക് അവകാശവുമുണ്ട്. പക്ഷേ ഇടതുപക്ഷത്തെ നന്നാക്കാന്‍ വേണ്ടി ഭരണമാറ്റം വേണമെന്ന വ്യാഖ്യാനത്തിന്‍റെ ആവശ്യമുണ്ടോ. സിപിഐഎമ്മിനേയും കോണ്‍ഗ്രസിനേയും ഒന്നിച്ച് രക്ഷിക്കാന്‍ ഇത്തവണ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരണമെന്ന എംഎന്‍ കാരശേരിയുടെ വാദമാണ് ഇവര്‍ പിന്തുടരുന്നതെന്നാണ് അശോകന്‍ ചരുവില്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഇത്തവണയും ഭരണം […]
The post ‘ഇത്തവണയും ഭരണം ലഭിച്ചില്ലെങ്കിൽ കോൺഗ്രസുകാർ ഒന്നാകെ ബിജെപിയിൽ ചേരും; കാരശ്ശേരിയെ പിന്തുടരുകയാണ് സച്ചിദാനന്ദൻ മാഷും സാറ ടീച്ചറും’: അശോകന്‍ ചരുവില്‍ appeared first on Kairali News | Kairali News Live.
