
രാഹുൽ ഗാന്ധിയുടെ സി പി ഐ എം- ബി ജെ പി ഡീൽ ആരോപണം തള്ളി മുൻ കെപിസിസി സെക്രട്ടറി. ഇന്ത്യ മുന്നണിയിൽ സംഘപരിവാറിനെതിരെ ശക്തമായി പോരാടുന്ന സംഘടനയാണ് സി പി ഐ എം എന്ന് വിനോദ് കൃഷ്ണ പറഞ്ഞു. സിപിഐഎം – ബിജെപി ഡീൽ ആരോപണത്തിൽ രാഹുൽഗാന്ധി മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം കേരളത്തിൽ നടക്കുന്ന അസംബ്ലി ഇലക്ഷനിൽ സി പി എം – ബി […]
The post ‘ഇന്ത്യ മുന്നണിയിൽ സംഘപരിവാറിനെതിരെ ശക്തമായി പോരാടുന്നത് സിപിഐഎമ്മാണ്’; രാഹുൽ ഗാന്ധിയുടെ സിപിഐഎം- ബിജെപി ഡീൽ ആരോപണം തള്ളി മുൻ കെപിസിസി സെക്രട്ടറി appeared first on Kairali News | Kairali News Live.
