‘ഇറാന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനം’; അപലപിച്ച് എംഎ ബേബി

‘ഇറാന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനം’; അപലപിച്ച് എംഎ ബേബി

ma baby

ഇറാൻ സർക്കാരിന്റെ ചില ജനാധിപത്യവിരുദ്ധ നടപടികളോട് വിയോജിപ്പുണ്ടെങ്കിലും ഇറാന്റെ ദേശീയ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ആക്രമണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സാമ്രാജ്യത്വ അമേരിക്കയും സയണിസ്റ്റ് ഇസ്രായേലും ചേർന്ന് ഇറാൻ്റെ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയത് ശക്തമായ ഭാഷയിൽ അപലപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കയിലും മറ്റും അമേരിക്ക ആവർത്തിച്ച് ഉപയോഗിച്ച അതേ തന്ത്രമാണിത്. അഫ്ഗാനിസ്ഥാൻ, ലിബിയ, സിറിയ എന്നിവിടങ്ങളിലെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അമേരിക്കൻ മിലിട്ടറി-ഇൻഡസ്ട്രിയൽ കോംപ്ലക്സ് ലോകസമാധാനത്തിന് […]

The post ‘ഇറാന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനം’; അപലപിച്ച് എംഎ ബേബി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇറാന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനം… | Boolokam