‘ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, പരമാധികാരം ഒരിക്കലും അടിയറവ് വയ്ക്കുകയുമില്ല’

‘ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, പരമാധികാരം ഒരിക്കലും അടിയറവ് വയ്ക്കുകയുമില്ല’

Amir Saeid Iravani statement on iran

ഇറാൻ യുദ്ധം ആ​ഗ്രഹിക്കുന്നില്ലെന്നും എന്നാൽ പരമാധികാരം ഒരിക്കലും അടിയറവ് വയ്ക്കില്ലെന്നും ഐക്യരാഷ്ട്രസഭാ പ്രതിനിധി അമീർ സയീദ് ഇറവാനി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം അധിനിവേശം അവസാനിക്കുന്നത് വരെ സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ അവകാശം ഇറാൻ തുടർന്നും വിനിയോഗിക്കുമെന്ന് ഇറവാനി വ്യക്തമാക്കി. ഇറാന്റെ നടപടികൾ നിയമപരവും അനിവാര്യവും ആനുപാതികവുമാണെന്ന് പറഞ്ഞ അദ്ദേഹം ആക്രമണകാരികളുടെ സൈനിക ലക്ഷ്യങ്ങളെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പറഞ്ഞു. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇറവാനി അടിവരയിട്ടു. എന്നിരുന്നാലും, രാജ്യം ഒരിക്കലും അതിന്റെ പരമാധികാരം അടിയറവ് […]

The post ‘ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, പരമാധികാരം ഒരിക്കലും അടിയറവ് വയ്ക്കുകയുമില്ല’ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, പരമാധികാരം ഒരിക്കലും അടിയറവ… | Boolokam